NATIONAL ഹരിയാനയിലെ പാനിപ്പട്ടിൽ ഐഒസി പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു Southlive January 23, 2018 ഹരിയാനയിലെ പാനിപ്പട്ടിൽ ഐഒസി പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. പ്ലാന്റിൽ ഉണ്ടായിരുന്ന കരാർ തൊഴിലാളിയാണു സ്ഫോടനത്തിൽ മരിച്ചത്. നാഫ്ത ക്രാക്കർ പ്ലാന്റിൽ ഇന്നലെ വൈകിട്ടാണ് സ്ഫോടനമുണ്ടായത്. അഞ്ചു പേർക്കു സാരമായ പരിക്കുണ്ട്.