കാണരുതാത്ത സാഹചര്യത്തില്‍ അമ്മയെ കണ്ടു; ആറു വയസുകാരിയെ കാമുകനോടൊപ്പം ചേര്‍ന്ന് അമ്മ കഴുത്തറത്ത് കൊന്നു

ഡല്‍ഹിയില്‍ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പടുത്തി. അമ്മയെയും കാമുകനെയും  തെറ്റായ സാഹചര്യത്തില്‍ കണ്ടത് കുട്ടി വെളിപ്പെടുത്തുമെന്ന് ഭയന്നായിരുന്നു കൊലപാതകം.

29 വയസുകാരിയായ യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്. ഭര്‍ത്താവും കുട്ടികളുമായി താമസിക്കുന്ന യുവതി അയല്‍ക്കാരനായ സുധീറുമായി പ്രണയത്തിലായി. മകള്‍ സുധീറിനെയും തന്നെയും അസാധരണ സാഹചര്യത്തില്‍ കണ്ടത് അച്ഛനോട് പറഞ്ഞേക്കുമെന്ന് കരുതി ഇരുരും ചേര്ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതി കുട്ടിയുടെ കൈകള്‍ പിടിച്ച് വെച്ചപ്പോള്‍ സുധീറാണ് കഴുത്തറുത്ത് കൊന്നത്.ചോദ്യം ചെയ്യലില്‍ യുവതികൊലപാതകം ചെയ്തത് സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു