വഫ ആരെന്ന് എല്ലാവര്‍ക്കും അറിയണം; ഗൂഗിളിലും ഫെയ്‌സ്ബുക്കിലും ഉത്തരം തേടി മലയാളികള്‍, ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍ നിന്ന്

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവതിയെ കുറിച്ചാണ് മലയാളികളുടെ ആകാംക്ഷ.

അപകടം നടന്ന ദിവസം അതിരാവിലെ മുതല്‍ തന്നെ ആരാണ് വഫ എന്നുള്ള തിരച്ചിലുകള്‍ ആരംഭിച്ചതായി ഗൂഗിള്‍ ട്രെന്റ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വഫയെ കുറിച്ച് ഗൂഗിള്‍ ചെയ്തത്.

തിരച്ചിലില്‍ യു.എ.ഇയാണ് ഒന്നാമത്. ഖത്തര്‍, ഓമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുണ്ട്. വഫയെ കുറിച്ച് തിരഞ്ഞവരില്‍ ഇന്ത്യ ആറാമതാണ്.

വഫ ഫിറോസ് മോഡല്‍, വഫ മോഡല്‍, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡല്‍ ഫോട്ടോസ് എന്നിങ്ങനെ തിരച്ചില്‍ നീണ്ടു. ഫെയ്‌സ്ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവര്‍ നിരവധി.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം