'ഇതിലും നല്ലത് ബല്‍റാം മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നത്'; വെള്ളാപ്പള്ളി

എകെജി വിരുദ്ധ പരാമര്‍ശത്തില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍. ബല്‍റാമിന്റേത് മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും, ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ പോരായിരുന്നോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

“മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിമാത്രമാണ് ബല്‍റാം എകെജിയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മാധ്യമ ശ്രദ്ധ നേടുവാന്‍ ഇത്തരത്തിലൊന്ന് ചെയ്യേണ്ടിയിരുന്നില്ല. ഇതിലും ഭേതം ബല്‍റാം മാധ്യമങ്ങളെ വിളിച്ചു കൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു”  വെള്ളാപ്പള്ളി പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍  ബല്‍റാമിനെതിരെ പാര്‍ട്ടി ഭേദമില്ലാതെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എം.എം ഹസ്സനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ തളളിപ്പറഞ്ഞു. ഇത്തരത്തില്‍ സംസാരിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നായിരുന്നു കെ.മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ വിമര്‍ശനമാണ് ബല്‍റാമിനെതിരെ നടത്തിയത്.

Latest Stories

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ