ആരും വിളിച്ചില്ല കണ്ണന്താനത്തിന്റെ പരാതിക്ക് മുഖ്യമന്ത്രിയുടെ മറുപടി

തനിക്ക് ലോക കേരളസഭയിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാതിക്ക് മുഖ്യമന്ത്രിയുടെ മറുപടി.

ലോക കേരളസഭയുടെ ആദ്യസമ്മേളനത്തിലേക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരുപാട് തിരക്കുകള്‍ ഉള്ള വ്യക്തിയായതു കൊണ്ട് മറന്നു പോയി കാണുമെന്നു പിണറായി വിജയന്‍ പറഞ്ഞു. കണ്ണന്താനത്തെ സദസില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ക്ഷണം ലഭിച്ച കണ്ണന്താനം സര്‍ക്കാരിനു മറുപടി അയച്ചിരുന്നു. ഇതു സര്‍ക്കാരിന്റെ ഫയലില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തന്നെ ആരും ലോക കേരളസഭയില്‍ പങ്കെടുക്കാനായി വിളിച്ചില്ലെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. തനിക്ക് ഇന്നലെ മാത്രമാണ് ക്ഷണക്കത്ത് ലഭിച്ചതെന്നു അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ