'പ്രിയ ജോസ് കെ.മാണി, താങ്കളുടെ ഭാര്യയേക്കാള്‍ പാലായില്‍ മത്സരിക്കാന്‍ യോഗ്യരായ മാണി ഗ്രൂപ്പുകാരാണിവര്‍'; പട്ടികയുമായി ഷോണ്‍ ജോര്‍ജ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം തുടരുമ്പോള്‍ മത്സരിക്കാന്‍ യോഗ്യരായ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പട്ടികയുമായി ഷോണ്‍ ജോര്‍ജ്. പ്രിയ ജോസ് കെ. മാണി, താങ്കളുടെ ഭാര്യയേക്കാള്‍ പാലായില്‍ മത്സരിക്കാന്‍ യോഗരായി മാണി ഗ്രൂപ്പുകാരനായ നിരവധി പൊതുപ്രവര്‍ത്തകരുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് 18 പേരുടെ പട്ടിക ഷോണ്‍ തയ്യാറാക്കിയത്. ഫേസ്ബുക്ക് പേജിലാണ് ഷോണ്‍ പട്ടിക അവതരിപ്പിച്ചിരിക്കുന്നത്.

ഷോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പ്രിയ ജോസ് .കെ.മാണി,
താങ്കളുടെ ഭാര്യയെക്കാള്‍ പാലായില്‍ മല്‍സരിക്കാന്‍ യോഗ്യരായ മാണി ഗ്രൂപ്പുകാരായ പൊതുപ്രവര്‍ത്തകരുടെ പേര് പുറത്ത് വിടുന്നു. ഒരു പ്രാവശ്യം പോലും കേരളാ കോണ്‍ഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കള്‍ക്ക് പേടിയില്ലെങ്കില്‍ കുടുതല്‍ ചര്‍ച്ചക്ക് ആവശ്യമില്ല ഇവരില്‍ ആരെ വേണമെങ്കിലും പരിഗണിക്കാം.
1.ജോയി എബ്രഹാം ഋഃ.ങജ
2.കുര്യാക്കോസ് പടവന്‍
3.സജി മഞ്ഞകടമ്പന്‍
4.ഫിലിപ്പ് കുഴികുളം.
5.ലോപ്പസ് മാത്യു
6.ബൈജു പുതിയേടത്ത് ചാലില്‍
7.നിര്‍മ്മലാ ജിമ്മി
8.സിബി പുത്തേട്ട്
9.റ്റോബിന്‍ കെ.അലക്‌സ്
10.രാജേഷ് വാളിപ്ലാക്കല്‍
11.പെണ്ണമ്മ ടീച്ചര്‍
12.പ്രൊഫ.സെലിന്‍ റോയി തകടിയേല്‍
13.ബെറ്റി ഷാജു തുരുത്തേല്‍
14.ജോസ് ടോം പുലിക്കുന്നേല്‍
15.അഡ്വ.ലാല്‍ പുളിക്കകണ്ടം
16.അഡ്വ.ജയ്‌മോന്‍ പരുത്തിറ്റതോട്
17.സാജന്‍ തൊടുക
18.ജോസ് പാലമറ്റം

https://www.facebook.com/permalink.php?story_fbid=2356291674621009&id=100007205985617

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു