ജോലിക്കിടെ അപകടം: ചികിത്സയില്‍ കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പള്ളിക്കത്തോട് മുക്കാലി സ്വദേശിയും തൃശൂര്‍ ക്യാംപിലെ സിപിഒയുമായ ജോബിന്‍ ജോണ്‍ ആണ് മരിച്ചത്.

ഏപ്രില്‍ 26നു മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സക്കിടെയാണത് അന്തരിച്ചത്. സംസ്‌കാരം നാളെ പുളിക്കല്‍ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

Latest Stories

സ്വര്‍ണവില കുതിച്ച് തന്നെ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്ത്രീയുടെ നഗ്നചിത്രത്തിൽ ജന്മദിനാശംസ, ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച പഴയ കത്ത് പുറത്ത്; വാൾസ്ട്രീറ്റ് ജേണലിനെതിരെ 1000 കോടിയുടെ മാനഷ്ട കേസ് നൽകി അമേരിക്കൻ പ്രസിഡന്റ്

IND VS ENG: മാച്ച് വിന്നിംഗ് താരത്തെ ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ ധൈര്യം അപാരം, എങ്ങനെ സാധിക്കുന്നു ഇതൊക്കെ..; ആശ്ചര്യപ്പെട്ട് ഇം​ഗ്ലീഷ് താരം

സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

'അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് ക്രൂശിക്കപ്പെട്ടത്'; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

IND vs ENG: "ഇന്ത്യ തോൽക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നു"; ഗംഭീറിനും ഗില്ലിനും നിർണായക നിർദ്ദേശവുമായി മുൻ താരം

ഓൺലൈൻ ബെറ്റിംഗ് ആപ് കേസിൽ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

IND vs ENG: ശുഭ്മാൻ ഗില്ലിന്റെ പരാതി: നാലാം ടെസ്റ്റിന് മുമ്പ് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു!

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ