മാധ്യമ പ്രവർത്തകർക്ക് എതിരെ സൈബർ ആക്രമണം; ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി, ജീവനക്കാരന്റെ നടപടിയിൽ യോജിപ്പില്ലെന്ന് പി. രാജീവ്

മാധ്യമ പ്രവർത്തകർക്കെതിരായ നടക്കുന്ന സൈബർ ആക്രമണമങ്ങൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയന്റെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ ചർച്ചകൾ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമയം മാധ്യമ പ്രവർത്തകയായ നിഷ പുരുഷോത്തമനെതിരെ ദേശാഭിമാനി ജീവനക്കാരൻറെ അധിക്ഷേപ പരാമർശത്തോട് യോജിപ്പില്ലെന്ന് പത്രത്തിൻറെ ചീഫ് എഡിറ്റർ പി. രാജീവ് പറഞ്ഞു.

https://www.facebook.com/prajeev.cpm/posts/3502523676426373

തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പി. രാജീവ് ഇക്കാര്യ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നയാളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് പി രാജീവ് കുറിച്ചു.

https://www.facebook.com/nishapurushoth2/posts/2353834018245833

എന്നാൽ സൈബർ ആക്രമണത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ രം​ഗത്തെത്തി. മാധ്യമ പ്രവർത്തകർ സിപിഎം നേതാക്കളെ വിമർശിക്കുന്നത് കൊണ്ടാണ് തിരിച്ച് വ്യക്തിപരമായി അധിക്ഷേപങ്ങൾ വരുന്നതെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിജയരാഘവൻ മറുപടി നൽകി.

Latest Stories

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്