കോ–ലി–ബി സഖ്യം ഉണ്ടായിരുന്നതായി തുറന്നു സമ്മതിച്ച് എം.ടി രമേശ്

കോ–ലി–ബി സഖ്യം ഉണ്ടായിരുന്നതായി തുറന്നു സമ്മതിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കോ–ലി–ബി സഖ്യം എന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ എന്നും അതിലെന്താണ് രഹസ്യമെന്നും എം.ടി രമേശ് ചോദിച്ചു.

വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോ–ലി–ബി. എന്നാല്‍ നിലവില്‍ അതിന് പ്രസക്തിയില്ലെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു

“വടകരയിലും ബേപ്പൂരിലും ഒരു പൊതുസ്ഥാനാർത്ഥിയെ നിർത്തിക്കൊണ്ട് ഞങ്ങൾ മത്സരിച്ചിരുന്നു. അത് രഹസ്യമാണോ? ഒന്നുകിൽ നിങ്ങൾ ആ പഴയ ചരിത്രമൊന്ന് നോക്കിയാൽ മതി. നിങ്ങൾ പുതിയ ആളുകൾ ആയതു കൊണ്ടായിരിക്കാം. അതൊന്നും രഹസ്യമല്ല. രത്നസിംഗ് വടകരയിലും മാധവൻകുട്ടി ബേപ്പൂരും സ്ഥാനാർത്ഥികളായി പരസ്യമായി മത്സരിച്ചതാണ്. ഇപ്പൊ എന്ത് പ്രസക്തിയാണ് അക്കാര്യത്തിൽ ഉള്ളത്,” എം.ടി രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest Stories

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ

താൻ നൊബേല്‍ സമ്മാനത്തിന് അർഹനെന്ന് അരവിന്ദ് കെജ്‌രിവാൾ; അഴിമതി വിഭാഗത്തിലായിരിക്കുമെന്ന പരിഹാസവുമായി ബിജെപി