കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഇന്ന് പ്രഖ്യാപിച്ച 45 പേരിൽ 28 പേർ വനിതകളാണ്. നിലവിലെ കോർപറേഷൻ കൗൺസിലിലെ എൻഡിഎ പാർലമെന്ററി പാർട്ടി ലീഡറും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കോർപറേഷനിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല. എൻഡിഎ ഘടകകക്ഷികളുമായി ചർച്ച പൂർത്തിയാക്കി രണ്ടു ദിവസത്തിനുള്ളിൽ ബാക്കി സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക (വാർഡ് നമ്പർ, വാർഡ്, സ്ഥാനാർഥി)

2–ചെട്ടികുളം – പി.കെ.രത്നകുമാർ
4–പുത്തൂർ–കെ.ചിത്രകല
5–മൊകവൂർ–ജോഷി ചന്ദ്രൻ
9–തടമ്പാട്ടുതാഴം– അനൂപ് കെ.അർജുൻ
10–വേങ്ങേരി–എം.ആതിര
11–പൂളക്കടവ്– എം.സി.സുധീർകുമാർ
15–വെള്ളിമാടുകുന്ന്–രേഖ ഷാജി
16–മൂഴിക്കൽ–ടി.കെ.കൃഷ്ണേന്ദു

17–ചെലവൂർ–പി.രമ്യ
18–മായനാട്–കെ.സുബ്രഹ്മണ്യൻ
19–മെഡിക്കൽകോളജ് സൗത്ത്–രാധിക
20–മെഡിക്കൽകോളജ്–സി.രജിത
24–കുടിൽതോട്–പി.സുരേന്ദ്രൻ
27- പുതിയറ- ബിന്ദു ഉദയകുമാർ
28- കുതിരവട്ടം- ഇന്ദിര കൃഷ്ണൻ മൂസത്
29- പൊറ്റമ്മൽ- ടി.രനീഷ്
31- കുറ്റിയിൽതാഴം- മിനി സുരേഷ്

32- മേത്തോട്ട്താഴം- സുബിജ പ്രമോദ്
33- പൊക്കുന്ന്- വിദ്യ ഷൈജു
34- കിണാശ്ശേരി- എം.റിബിത്ത്
37- കല്ലായി- പി.രതീഷ്
38- പന്നിയങ്കര- നമ്പിടി നാരായണൻ
41- അരീക്കാട് നോർത്ത്- കെ.എം.കൃഷ്ണദാസ്
42- അരീക്കാട്- പി.കെ. ജിതേഷ്
45- കുണ്ടായിത്തോട്- യു.സ‌ഞ്ജയൻ
46- ചെറുവണ്ണൂർ ഈസ്റ്റ്- കെ.പി.വേലായുധൻ
47- ചെറുവണ്ണൂർ വെസ്റ്റ്- കെ.ശ്രീഷ്ന
48- ബേപ്പൂർ പോർട്ട്- വിന്ധ്യ സുനിൽ
49- ബേപ്പൂർ- ഷിനു പിണ്ണാണത്ത്

50- മാറാട്- ജിജിഷ അമർനാഥ്
51- നടുവട്ടം- രമ്യ മുരളി
54- മാത്തോട്ടം- ശോഭിതാ മണികണ്ഠൻ
55- പയ്യാനക്കൽ- എം.ജയശ്രീ
56- നദീ നഗർ- ഷൈനി സുനിൽകുമാർ
57- ചക്കുംകടവ്- വിദ്യാ ബബീഷ്
58- മുഖദാർ-ടി. അബ്ദുൽ റസാഖ്
64- തിരുത്തിയാട്- ജിഷ ശബരീഷ്
66- നടക്കാവ്- പ്രവീൺ തളിയിൽ
67- വെള്ളയിൽ- റെനി പ്രേംനാഥ്

70- കാരപ്പറമ്പ്- നവ്യ ഹരിദാസ്
72- അത്താണിക്കൽ- ശുഭലത രമേശ്
73- വെസ്റ്റ്ഹിൽ- ശോഭിത ദിലീപ്
74- എടക്കാട്- ശ്രുതി സജിത്ത്
75- പുതിയങ്ങാടി- ജിഷ ഷിജു
76- പുതിയാപ്പ- ജയശ്രീ രത്നാകരൻ

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി