തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; രാഹുല്‍ ഗാന്ധി ഇന്നെത്തും; രണ്ടു ഘട്ടങ്ങളിലായി സന്ദർശനം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ടു ഘട്ടങ്ങളിലായി കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദര്‍ശനം നടത്തുക. മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും രണ്ടാം സന്ദർശനം.

25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും.

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാര്‍ച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

Latest Stories

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ശ്രീനന്ദയുടെ നെറ്റിയിലും താടിയിലുമുള്ള മുറിവില്‍ അസ്വാഭാവികത

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു; ഉള്ളടക്കം ഇന്ത്യന്‍ നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന കണ്ടെത്തലില്‍ നടപടി

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നില

'ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടേനെ'; ഓപ്പറേഷന്‍ സിന്ദൂറില്‍ മധ്യസ്ഥതയ്ക്കായി ഇടപെട്ടെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്

പെട്രോളിനോട് ബൈ പറയാം.. കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇവികൾ..

വഴിയില്‍ കുടുങ്ങിയ മെട്രോ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റി; സാങ്കേതിക തകരാര്‍ പരിഹരിച്ച് കൊച്ചി മെട്രോ സാധാരണ നിലയില്‍

പിഎസ്‍സി പ്രായപരിധി ഉയർത്തി, ഇനി 40 വയസ്സുവരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം; തീരുമാനമെടുത്ത് മന്ത്രിസഭ

തിലക് എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, വിരാട് കോഹ്ലിയെ പോലെ മത്സരം മുന്നോട്ട് കൊണ്ടുപോകാനാണ് അവൻ ശ്രമിക്കേണ്ടത്: മുഹമ്മദ് കൈഫ്

നമ്മുടെ ഭാഗത്തെ പിഴവുകൾ കാരണമാണ് തോറ്റത്, തിടുക്കം വേണ്ട, സമയമെടുത്ത് കളിച്ചാൽ മതി: രവിചന്ദ്രൻ അശ്വിൻ

'സഞ്ജുവിനെ ഇറക്കരുത്, പ്ലെയിങ് ഇലവനിൽ ഒരു മാറ്റത്തിന്റെ ആവശ്യമേ ഉള്ളു'; നിർദേശിച്ച് ഇർഫാൻ പത്താൻ