എകെജിയെ കല്യാണം മുടക്കിയ നേതാവെന്നു വിശേഷിപ്പിച്ച് കെ.സുധാകരന്‍

എകെജിയെ കല്യാണം മുടക്കിയ നേതാവെന്നു വിശേഷിപ്പിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരന്‍. എകെജിയാണ് ആദ്യമായി കണ്ണൂരില്‍ ജനാധിപത്യം തകര്‍ക്കാനായി ശ്രമിച്ചത്. പാര്‍ട്ടി ഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി പെരളശ്ശേരിയില്‍ വീടുകള്‍ ആക്രമിച്ച് വ്യക്തിയാണ് എകെജി. നിരവധി വിവാഹങ്ങളാണ് എകെജി മുടക്കിയത്. അദ്ദേഹം നിരവധി പേരെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

സിപിഎം ബല്‍റാമിനെ ഭീഷണിപ്പെടുത്തി തിരുത്താമെന്നു പ്രതീക്ഷക്കേണ്ട. ബല്‍റാമിനെ സിപിഎമ്മിന്റെ വേട്ടപ്പട്ടികള്‍ക്കു കോണ്‍ഗ്രസ് വിട്ടുതരില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഡിസിസിയുടെ ക്യാംപ് എക്‌സിക്യുട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ബല്‍റാമിനെ പിന്തുണിച്ച് എ.പി.അബ്ദുല്ലക്കുട്ടി, ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, കെ.എം.ഷാജി എംഎല്‍എ, സിവിക് ചന്ദ്രന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. അതേ സമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ബല്‍റാമിന്റെ പരാമര്‍ശത്തെ തള്ളിയിരുന്നു.

Latest Stories

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു