'താന്‍ മരിച്ചു പോകുമെന്നും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും പ്രചരിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍', വ്യാജ പ്രചാരണം ഇപ്പോഴും തുടരുന്നു; ഇന്നസെന്റ്

തനിക്കെതിരെ യുഡിഎഫ് നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കഴിഞ്ഞ തവണ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും മരിച്ചു പോകുമെന്നും ആയിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്

എന്നെ നിങ്ങള്‍ക്കറിയാം. അഴിമതി തന്റെ രക്തത്തില്‍ പോലുമില്ല. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരുടെ കൂടപ്പിറപ്പാണ് അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന് ആരോഗ്യമുണ്ടാവണമെന്നും അസുഖങ്ങള്‍ മാറ്റാനുള്ള മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്ന സംവിധാനമാണ് വേണ്ടതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി