ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ; നടപടി പ്രതിഷേധസാധ്യത കണക്കിലെടുത്ത്

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സന്ദർശനം കണക്കിലെടുത്ത് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. കൊടിയുമായി സ്കൂളിൽ കയറാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകരോട് പൊലീസ് പറഞ്ഞു.

ഇതേ തുടർന്ന് തർക്കമായതോടെ പ്രവര്‍ത്തകരെ കരുതൽ തടങ്കലിലാക്കിയത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിലായിരുന്നു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്നത്.

Latest Stories

ഐആർജിസി കമാൻഡർമാർ ഭരണത്തിൽ അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; ഇടക്കാല ഉത്തരവിനുള്ള സിഎംആര്‍എല്‍ ആവശ്യം തള്ളി ഹൈക്കോടതി

പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

തുർക്ക്മെനിസ്ഥാനിലെ പരുത്തിപ്പാടങ്ങളിൽ നിന്ന് ഒരു അന്വേഷണം; ലോക ഫാഷന്റെ അലമാരയിൽ ഒളിപ്പിച്ചിരിക്കുന്ന നിർബന്ധിത തൊഴിൽ

മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും, ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ നിന്നത് 60 എംഎൽഎമാർ; യോഗം റദ്ദാക്കി

ആദ്യ 6 ഓവറിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി, ഒരു 180-190 റൺസ് നേടിയിരുന്നെങ്കിൽ മികച്ച മത്സരം കാണാൻ സാധിക്കുമായിരുന്നു: ശുഭ്മൻ ഗിൽ

നായകനായി ആർസിബിക്ക് വേണ്ടി കിരീടം ഉയർത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല, ഇതെല്ലാം ദൈവം നേരത്തെ തന്നെ എഴുതി വെച്ചിട്ടുണ്ട്: രജത് പാട്ടീദാർ

തൂക്കി ചുവന്ന കാരങ്ങളോടെ; ഐപിഎൽ കിരീടം റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ