കണ്ണൂരില്‍ വിവാഹസല്‍കാരത്തിനിടെ പടക്കമേറ്; തേനീച്ചക്കൂട് ഇളകി; വധുവരന്‍മാരുടെ ബന്ധുക്കള്‍ക്കടക്കം കുത്തേറ്റു

കണ്ണൂരില്‍ വിവാഹസത്കാരത്തിനിടെ പടക്കമെറിഞ്ഞ് തേനീച്ചക്കൂട് ഇളകി. നിരവധി പേര്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ തയ്യിലില്‍ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങിനിടെയാണ് സംഭവം. വധൂ വരന്‍മാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ സുഹൃത്തുക്കള്‍ പടക്കമെറിയുകയായിരുന്നു.

ഇതോടെ ഓഡിറ്റോറിയതതിന് സമീപത്തുണ്ടായിരുന്ന്തേനിച്ചക്കൂട് ഇളകുകയായിരുന്നു. വധുവരന്‍മാരുടെ ബന്ധുക്കളെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുമടക്കം അമ്പത്തിലേറെ പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി കുത്തേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ