ഐഎസില്‍ ചേര്‍ന്ന മുന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിറിയയില്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയായ കണ്ണൂര്‍ സ്വദേശി സിറിയയില്‍ കലാപത്തിനിടെ കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്(27) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാളുടെ സുഹൃത്ത് ഖയൂമാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

സിറിയയില്‍ നവംബറില്‍ നടന്ന കലാപത്തിനിടെ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി കണ്ണൂരില്‍ നിന്നുമാത്രം 15 പേര്‍ പോയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വഷിക്കുന്ന കേസിലെ പ്രധാന പ്രതി കൂടിയാണ് മനാഫ്.

കേരളത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു അബ്ദുള്‍ മനാഫ്. 2009 ല്‍ സിപിഎം പ്രവര്‍ത്തകനായ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു ഇയാള്‍.

Latest Stories

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു