സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി, അവലോകന യോഗം നാളെ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രി സഭായോഗം. കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.

രണ്ടാം തരംഗത്തെ അപേക്ഷിച്ച് കോവിഡ് വ്യാപനം രൂക്ഷമാണ്. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കേണ്ടി വരും എന്നാണ് യോഗം വിലയിരുത്തിയത്. നിയന്ത്രണങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.

രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററിലെ ഓക്‌സിജന്‍ സൗകര്യം എന്നിവ തൃപ്തികരമാണ്. സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്നും സര്‍ക്കാര്‍ അറിയിച്ചു.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്