നാലുമണിക്കൂര്‍ നീണ്ട സാഹസിക പരിശ്രമം; വീട്ടുവളപ്പില്‍ കയറിയ പേ ബാധിച്ച നായയെ പിടികൂടി

പത്തനംതിട്ടയില്‍ ഓമല്ലൂരില്‍ പേലക്ഷണങ്ങളോടെയുള്ള വീട്ടുവളപ്പില്‍ കയറിയ നായയെ സാഹസികമായി പിടികൂടി. ഫയര്‍ഫോഴ്സ് സംഘവും ‘ആരോ’ ഡോഗ് ക്യാച്ചേഴ്സും ചേര്‍ന്നാണ് നായയെ പിടികൂടിയത്. ബട്ടര്‍ഫ്ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്.

പേ വിഷ ലക്ഷണങ്ങളുള്ളതിനാല്‍ മയക്കുമരുന്ന് കുത്തിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് നായ വീട്ടുവളപ്പിലെത്തിയത്. ഈ സമയം വീട്ടില്‍ രണ്ടു സ്ത്രീകളാണുണ്ടായിരുന്നത്. ആദ്യം ഇരുവര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല.

് വായില്‍നിന്ന് നുരയും പതയും വരുന്നത് കണ്ടാണ് സംശയം തോന്നിയത്. പിന്നീട് വീടിന്റെ ജനലും വാതിലുകളും അടച്ച് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഒമ്പതോടെ ഉദ്യോഗസ്ഥരെത്തുകയും 11.30ഓടെ നായയെ പിടികൂടുകയുമായിരുന്നു. ഇപ്പോള്‍ നായ നിരീക്ഷണത്തിലാണ്.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന