'പെണ്‍കുട്ടികളല്ല ആണ്‍കുട്ടികളാണ് എന്റെ ആരാധകരില്‍ ഏറെയും'

മഴവില്‍ മനോരമയിലെ ഒറ്റച്ചിലമ്പ് സീരിയലിലെ ഡോ. ചിന്മയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച എയ്ഞ്ചല്‍ മരിയയാണ് തനിക്ക് പെണ്‍കുട്ടികളെക്കാള്‍ ഏറെ ആണ്‍കുട്ടികളാണ് ആരാധകരായിട്ടുള്ളതെന്ന് പറഞ്ഞത്.

അല്പം കുസൃതി നിറഞ്ഞൊരു കഥാപാത്രമായിരുന്നു ഒറ്റച്ചിലമ്പിലെ ഡോക്ടര്‍ ചിന്മയ. പുറത്തുപോകുമ്പോള്‍ പലരും ചോദിച്ചിട്ടുണ്ട് ചിന്മയയെ പോലെ തന്നെയാണോ യഥാര്‍ത്ഥ ജീവിതത്തിലുമെന്ന്. പെണ്‍കുട്ടികളെക്കാള്‍ ഏറെ ആരാധകരായുള്ളത് ആണ്‍കുട്ടികളാണ്.

“ചന്ദനമഴയിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വില്ലത്തിയായി എത്തിയത് കൊണ്ട് പിന്നീട് കിട്ടുന്നതെല്ലാം വില്ലത്തി കഥാപാത്രങ്ങളായി മാറി. സിനിമയില്‍നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും സീരിയലും സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് സ്വീകരിച്ചില്ല. തിലകനൊപ്പം സീരിയലില്‍ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമാണ്” – എയ്ഞ്ചല്‍ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍