'ടിക് ടോക്കിലെത്തി നയന്‍താര'; നടിയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി വൈറല്‍

തൊടുപുഴക്കാരി “ഐശ്വര്യ റായ്”ക്ക് പിന്നാലെ ടിക് ടോക്കില്‍ വൈറലായി നയന്‍താരയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി. തൃശൂര്‍ക്കാരി മിതു വിജില്‍. നയന്‍താരയെ അനുകരിച്ചു കൊണ്ടുള്ള മിതുവിന്റെ ടിക് ടോക് വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നയന്‍താരയുടെ ഹിറ്റ് വേഷങ്ങളെ അനുകരിച്ചാണ് മിതു വിജില്‍ വൈറലായത്. വിജയ് നായകനായ “വില്ല്” എന്ന സിനിമയിലെ “ധീം തനക്ക ധില്ലാന…” എന്ന പാട്ടിനൊപ്പമുള്ള നയന്‍സിന്റെ ഭാവാഭിനയം അവതരിപ്പിച്ച മിതുവിന്റെ വീഡിയോ ഏറേ വൈറലായിരുന്നു.

https://www.instagram.com/p/CBsfWI7JsK_/

കൂടാതെ പുതിയ നിയമത്തിലെ വാസുകിയെയും ഇരുമുഖനിലെ മീരയെയും എല്ലാം മിതു കലക്കനായി ടിക് ടോക്കിലൂടെ പുനരവതരിപ്പിച്ചു.

https://www.instagram.com/p/CB0eB-DJ0VL/

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ