വിജയ് മരിക്കുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് മരിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ആരാധകരായ അന്ധദമ്പതികള്‍

ആരാധകരോട് വലിയ അടുപ്പവും സ്‌നേഹവുമൊക്കെ കാണിക്കുന്ന തമിഴ് താരമാണ് ദളപതി വിജയ. കേരളത്തിലും വിജയ്ക്ക് അത്തരത്തിലുള്ള ആരാധകര്‍ അനേകമാണ്. ഇപ്പോഴിതാ ആരാധകരായ ഒരു അന്ധദമ്പതികളുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഈ ദമ്പതികള്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി വിജയിനെ കാണുവാനായി ശ്രമിക്കുന്നതാണ്. ഇതറിഞ്ഞ വിജയ് തന്നെ ഇരുവരേയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. സൂപ്പര്‍സ്റ്റാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ ഇരുവരും വിജയ് ഇടക്കിടക്ക് കാണാം എന്ന് ഉറപ്പ് പറഞ്ഞതായും പറഞ്ഞു.

അവരുടെ ഒരു ആഗ്രഹവും അവര്‍ തുറന്ന് പറഞ്ഞു. വിജയ് മരിക്കുന്നതിന് മുന്‍പ് ഇരുവര്‍ക്കും അവര്‍ മരിക്കണം എന്നാണ് അവരുടെ ആഗ്രഹം. അതിന് കാരണമായി പറയുന്നത് ദളപതി ഇല്ലാത്ത ഈ ലോകത്ത് അവര്‍ക്ക് ജീവിക്കേണ്ട എന്നാണ്..!

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി