ദൈവവും മോഹന്‍ലാലും കൂടെ ഉള്ളത് കൊണ്ട് തന്നെ രണ്ടാമൂഴം നടക്കും: ശ്രീകുമാര്‍ മേനോന്‍

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആയിരം കോടി രൂപ മുടക്കി സിനിമ പൂര്‍ത്തിയാക്കാമെന്ന് സമ്മതിച്ച് ബി ആര്‍ ഷെട്ടി നിര്‍മ്മാതാവായി രംഗത്തു വരികയും തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് അതേ മുതല്‍മുടക്കില്‍ സിനിമ നിര്‍മ്മിക്കാമെന്ന് ധാരണയുണ്ടാക്കി ഡോ എസ് കെ നാരായണന്‍ എന്ന വ്യവസായിയും പിന്നീട് എത്തിയത്.

എന്നാല്‍ എസ് കെ നാരായണനും നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയെന്നും ശ്രീകുമാര്‍ മേനോനാണ് കുഴപ്പങ്ങള്‍ക്ക് പിന്നിലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.

ഇപ്പോഴിതാ ആശീര്‍വാദ് സിനിമാസിന്റെ മൂന്നു ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്ന ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയില്‍ രണ്ടാമൂഴം മോഹന്‍ലാല്‍ നായകനായി തന്നെ സംഭവിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ദൈവവും മോഹന്‍ലാലും കൂടെയുള്ളതുകൊണ്ട് ആ ചിത്രം ഉറപ്പായും സംഭവിക്കുമെന്നാണ് സംവിധായകന്‍ പരഞ്ഞിരിക്കുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ