ഇതെന്താ എല്‍.കെ.ജി യൂണിഫോമാണോ?; അമല പോളിന്റെ ചിത്രത്തിന് ട്രോള്‍മഴ

മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ റോളുകള്‍ ഏറ്റെടുത്ത് അത് വിജയിപ്പിക്കുന്നതില്‍ പ്രത്യേക കഴിവാണ് അമലയ്ക്കുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമല പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും ട്രോളുകള്‍ ഏറ്റുവാങ്ങുന്നതും.

വളരെ ഇറക്കം കുറഞ്ഞ ഡ്രസ് ധരിച്ച് കൊണ്ട് ജനാല പടിയില്‍ വലിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചത്. വസ്ത്രത്തിന്റെ ഇറക്കമില്ലായ്മ തന്നെയാണ് ട്രോളുകളും വിമര്‍ശനം സമ്മാനിച്ചിരിക്കുന്നത്. ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ എന്നു ചിലര്‍ ചോദിക്കുന്നു. മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴുമെന്ന് മറ്റു ചിലര്‍. വസ്ത്രം ലേശം കൂടി ഇറക്കമുള്ളതാകാമെന്നാണ് ചിലരുടെ അഭിപ്രായം.

https://www.instagram.com/p/B9Cg1h0Do7g/?utm_source=ig_web_copy_link

നീല വസ്ത്രമണിഞ്ഞ്, “ലെറ്റ് ഗോ ബേബി ഗേള്‍” എന്ന ക്യാപ്ഷനോടെയാണ് അമല ചിത്രം പങ്കുവെച്ചത്. നേരത്തേയും അമലയ്‌ക്കെതിരെ ഇത്തരത്തില്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി