'മോഡലിംഗില്‍ താത്പര്യമില്ല എന്ന് പറഞ്ഞ ആളാ'; വൈറലായി റിമി ടോമിയുടെ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങള്‍. മോഡേണ്‍ ദാവണിയും ലോംഗ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ പക്ഷം.

കഠിനാദ്ധ്വാനം ചെയ്താണ് പഴയ ലുക്കില്‍ നിന്നും ശരീരഭാരം കുറച്ച് എത്തിയത്. സ്ലിം ബ്യൂട്ടി ആയി മാറിയതിന്റെ രഹസ്യവും റിമി പങ്കുവെച്ചിരുന്നു. താരത്തിനോട് ബ്യൂട്ടി ടിപ്‌സ് ചോദിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

https://www.instagram.com/p/CFRIcz4hH-i/

റിമിയുടെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ സയനോര, ജ്യോത്സ്‌ന, രഞ്ജിനി ജോസ് എന്നിവരും നടിമാരായ പ്രിയങ്ക നായര്‍, അര്‍ച്ചന സുശീലന്‍ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവരും റിമിയുടെ ചിത്രങ്ങള്‍ക്കു പ്രതികരണവുമായെത്തി.

https://www.instagram.com/p/CFOSWP1Bv-y/

തന്റെ യൂട്യൂബ് ചാനലിലൂടെ എങ്ങനെയാണ് തന്റെ വര്‍ക്കൗട്ട് എന്നും ഡയറ്റ് എന്നും റിമി വ്യക്തമാക്കിയിരുന്നു. 65 കിലോയില്‍ നിന്നും 52 കിലോയിലെത്താന്‍ തന്നെ സഹായിച്ചത് “16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്” രീതിയാണെന്നെന്നും റിമി വെളിപ്പെടുത്തിയിരുന്നു.

https://www.instagram.com/p/CFHWR7Fh784/

https://www.instagram.com/p/CFRIikHhFQC/

Latest Stories

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ