പ്രിയ വാര്യര്‍ സാനിയയുടെ ബോയ്ഫ്രണ്ടിനേയും കണ്ണിറുക്കി കാണിച്ചോ..? കമന്റുമായി ആരാധകർ

നടി സാനിയ ഇയ്യപ്പന്‍ തന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നായിരുന്നു എന്നാണ് സാനിയ വെളിപ്പെടുത്തിയത്. പിന്നീട് അത് നിഷേധിച്ച് സാനിയ എത്തിയിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്നാണ് സാനിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ നകുല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രിയ വാര്യരോടൊപ്പമാണ്. പ്രിയയോടൊപ്പം പങ്കുവച്ച ചിത്രത്തില്‍ പ്രിയയെ പുകഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം മറൈന്‍ ഡ്രൈവില്‍ ഒന്നിച്ച് നടന്നതിനെ കുറിച്ചും ഐസ് ഗോള കഴിച്ചതിനെ കുറിച്ചും നകുല്‍ വിവരിക്കുന്നുണ്ട്.

പോസ്റ്റിന് താഴെ കമന്റുകളുമായി റോഷനും എത്തിയിട്ടുണ്ട്. nt and pp എന്നാണ് റോഷന്‍ കമന്റ് ചെയ്തിരിക്കുന്നത്. നകുല്‍ തമ്പിയുടെയും പ്രിയ പ്രകാശ് വാര്യരുടെയും ചുരുക്കപ്പേരാണ് ഇത്. നിന്നെയും പ്രിയ കണ്ണിറുക്കി കാണിച്ചോ എന്നൊക്കെ കമന്റുകളും വന്നിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്