അവന് നിങ്ങളിൽ നിന്ന് ധാരാളം പഠിക്കാനുണ്ട്; ദുല്‍ഖറിനെപ്പറ്റി മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് മുകേഷ്

‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ അമ്പരപ്പിച്ചുവെന്ന് നടൻ  മുകേഷ് .

‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് എന്നോടും ഇന്നസെന്റ് ചേട്ടനോടും ദുല്‍ഖര്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നു അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയപ്പോഴാണ് അന്ന് വൈകുന്നേരം എന്നെ മമ്മുക്ക വിളിക്കുന്നത്.

“നിങ്ങളുമായി ദുല്‍ഖര്‍ കൂടുതല്‍ നേരം സമയം ചെലവിട്ടെന്ന് ഞാന്‍ അറിഞ്ഞു. അത് നല്ല കാര്യമാണ് ഞാന്‍ അവനോട് പറയും നിങ്ങളെ പോലെയുള്ള സീനിയര്‍ താരങ്ങളുമായി കൂടുതല്‍ സംസാരിച്ചിരിക്കണം അവരില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ട് എന്നൊക്കെ”. അങ്ങനെ മമ്മുക്ക വിളിച്ച് എന്നോട് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി’. മുകേഷ് പറയുന്നു.

‘സീനിയര്‍ താരങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു അത് നമ്മുടെ തമാശയും അഭിപ്രായവുമൊക്കെയായി പറയുന്ന ഒരു കാലം തങ്ങള്‍ക്കുണ്ടായിരുന്നു എന്നും  പക്ഷേ ഇപ്പോള്‍ അങ്ങനെ ഒരു ‘ജൂനിയേഴ്സ്‌ – സീനിയേഴ്സ്’ ബന്ധം സിനിമയില്‍ അത്ര കാണാനില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം