എന്റെ മകളല്ലേ, അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ; പൂര്‍ണിമയെക്കുറിച്ച് മല്ലിക സുകുമാരന്‍

2020 ലെ മികച്ച വനിതാസംരംഭകയ്ക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പുരസ്‌കാരം കിട്ടിയതില്‍ പൂര്‍ണിമയെ അഭിനന്ദിച്ച് ഭര്‍ത്താവ് ഇന്ദ്രജിത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ മല്ലികാ സുകുമാരനും മനസ്സുതുറന്നിരിക്കുകയാണ്.

പൂര്‍ണിമയ്ക്ക് പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം. ഇന്നു പൂര്‍ണിമയ്ക്കൊപ്പം പോകുന്നുണ്ട്. അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ! അവള്‍ എന്റെ മകളല്ലേ! മനോരമയുമായുള്ള അഭിമുഖത്തില്‍ മല്ലിക പറഞ്ഞു.

പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയാണ് മികച്ച വനിതാ സംരംഭകയ്ക്കുള്ള 2020- പുരസ്‌കാരം പൂര്‍ണിമ സ്വന്തമാക്കിയത്. താമര എന്ന ബ്രാന്‍ഡിലൂടെ ശ്രുതി ഷിബുലാല്‍, സറീന ബോട്ടീക്കിലൂടെ ഷീല ജയിംസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

Latest Stories

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!