'മഹേഷിന്റെ പ്രതികാരം' തെലുങ്കിലേക്ക്; നായകനായി സത്യദേവ്‌

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ ചിത്രം “മഹേഷിന്റെ പ്രതികാരം” തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. “ഉമാ മഹേശ്വര റാവു” എന്ന് പേരിട്ട ചിത്രത്തില്‍ സത്യ ദേവ് ആണ് ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവന എന്ന കഥാപാത്രമായി വേഷമിടുന്നത്.

വെങ്കിടേഷ് മഹ ഒരുക്കുന്ന ചിത്രം “ബാഹുബലി” നിര്‍മ്മിച്ച അര്‍ക മീഡിയ വര്‍ക്‌സ് ആണ് നിര്‍മ്മിക്കുന്നത്. നായകന്റെ സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ “ഭാവന സ്റ്റുഡിയോ” എന്നായിരുന്നെങ്കില്‍ “കോമാളി സ്റ്റുഡിയോ” എന്നാണ് തെലുങ്ക് റീമേക്കിലെ പേര്. അരക് വാലിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബിജിബാല്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അപ്പു പ്രഭാകര്‍ ആണ്. ഏപ്രില്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

എന്റെ ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ച് വാര്‍ത്തകള്‍ കണ്ടു, ഒരു മകളുടെ അച്ഛനോടുള്ള സ്‌നേഹത്തെ പരിഹാസത്തോടെ കണ്ടത് വിഷമിപ്പിക്കുന്നു: മനോജ് കെ ജയന്‍

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'