'മക്കളുടെ മുന്നില്‍ ഇരുന്നു കൊടുക്കരുത്, നമ്മളെ നശിപ്പിച്ച് കളയും'; മകളുടെ മേക്കപ്പ് കരവിരുതില്‍ 'സുന്ദരി'യായി ജയസൂര്യ; വീഡിയോ

സിനിമാ ജീവിതത്തിനൊപ്പം തന്നെ സ്വകാര്യ ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് നടന്‍ ജയസൂര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. മാത്രമല്ല മക്കള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോസും ഫോട്ടോസും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മനോഹരമായ മേക്കപ്പ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ജയസൂര്യയുടെ മകള്‍ വേദയാണ് താരത്തെ സുന്ദരിയാക്കിയിരിക്കുന്നത്.

https://www.facebook.com/Jayasuryajayan/posts/1406215699532106

മക്കളുടെ മുന്നില്‍ മേക്കപ്പ് ചെയ്യാന്‍ ഇരുന്നു കൊടുത്താല്‍ നമ്മളെ നശിപ്പിച്ച്കളയും എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വേദയ്ക്ക് നല്ല കഴിവുണ്ടെന്നും മകളുടെ മേക്കപ്പില്‍ സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ