എന്താ റ്റിനി, ലെമണ്‍ ടീ ഒക്കെ ചോദിച്ചെന്ന് കേറ്റു... നാന്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദന്‍, അനൂപ് മേനാന്‍; ബാലയുടെ രസകരമായ വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

നടന്‍ ബാലയെ സംബന്ധിക്കുന്ന ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ബാലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം. 2012-ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒര്‍മകളും തമാശ രൂപേണ ഒരു റിയാലിറ്റി ഷോയില്‍ പങ്കുവെച്ചിരുന്നു.

ഇതിന്റെ വീഡിയോ രമേശ് പിഷാരടിയുടെ യൂട്യൂബ് ചാനലില്‍ എത്തിയതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു. ഇപ്പോള്‍ ടിനി ടോമും ബാലയമൊത്തുള്ള ചിത്രവും ഏറ്റെടുത്തുരിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദന്‍, അണൂപ് മേനാന്‍’, ‘നീ മീന്‍ കറി ചോദിച്ച…..ഞാന് ഉണ്ണിമുകുന്ദന്‍ പൃഥ്വിരാജ്’, എന്താണ് ടിണീ.. സെല്‍ഫിയൊക്കെ ചോദിച്ചെന്ന് കേട്ടൂ നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദന്‍’, ‘എന്താ ടിനി പോസ്റ്റൊക്കെ ഇടുന്നെ, നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദന്‍’ എന്നിങ്ങനെ വീഡിയോയില്‍ വൈറലായ ഡയലോഗാണ് കമന്റ് ചെയ്തിരിക്കുന്നത്.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി