'മന്നത്തിലെ ഒരു റൂം വേണം, എത്രയാണ് വാടക?' എന്ന് ആരാധകന്‍; ഷാരൂഖിന്റെ മറുപടി വൈറല്‍

സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാറുമുണ്ട് ഷാരൂഖ് ഖാന്‍. താരത്തിനോട് ആരാധകര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാറുമുണ്ട്. അത്തരത്തില്‍ ഒരു മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

“”സര്‍, മന്നത്തിലെ ഒരു റൂം വാടകക്ക് വേണം, എത്രയാണ് വാടക?”” എന്നായിരുന്നു ആരാധകന്റെ ചോദ്യം. “”30 വര്‍ഷത്തെ കഠിനധ്വാനം വേണ്ടിവരും”” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. മുംബൈയിലെ ബാന്ദ്രയിലാണ് ഷാരൂഖിന്റെ മന്നത്ത്. 200 കോടിയോളമാണ് മന്നത്തിന്റെ വില.

ജീവിതത്തില്‍ താന്‍ സ്വന്തമാക്കിയതില്‍ ഏറ്റവും വില പിടിപ്പുള്ളത് മന്നത്തിന് ആണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞിരുന്നു. “സീറോ” ആണ് ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്