രാധയും സീതയുമായി ആയുഷ്മാന്‍; 'ഡ്രീം ഗേള്‍' ട്രെയ്‌ലര്‍

ദേശീയ അവാര്‍ഡ് ജേതാവ് ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ “ഡ്രീം ഗേളി”ന്റെ ട്രെയ്‌ലര്‍ പുറത്ത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് താരം എത്തുന്നത്. താരം പെണ്‍വേഷത്തില്‍ എത്തുന്ന ട്രെയ്‌ലര്‍ ഏവരിലും ചിരിയുണര്‍ത്തും.

രാമനൊപ്പം സീതയായും കൃഷ്ണനൊപ്പം രാധയായും നാടകങ്ങളില്‍ അഭിനയിക്കുന്ന ആയുഷ്മാന്‍ തുടര്‍ന്ന് മോഹിപ്പിക്കുന്ന സ്ത്രീശബ്ദം ഉപയോഗിച്ച് സ്ത്രീ സൗഹൃദ കോള്‍ സെന്ററില്‍ പൂജയെന്ന പേരില്‍ ജോലി ചെയ്യുന്നതായുമുള്ള കാര്യങ്ങളാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുക. ഏക്താ കപൂര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് ഷാന്‍ഡില്യയാണ്.

സ്ത്രീ കഥാപാത്രത്തിനായി ആയുഷ്മാന്‍ തന്നെ ഡബ്ബ് ചെയ്തതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നുസ്രത്ത് ബരുചയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അന്നു കപൂര്‍, വിജയ് രാസ്, അഭിഷേക് ബാനര്‍ജി, രാജേഷ് ശര്‍മ്മ, രാജ് ബന്‍സാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം