ശ്രീനാഥ് ഭാസിയുടെ 'ദമയന്തിയ്ക്കും സുനന്ദയ്ക്കും ബന്ധുക്കൾ വേണം' ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

ശ്രീനാഥ് ഭാസിയെ നായകനാക്കി N3F പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുള്ളക്കുട്ടി നിർമ്മിച്ച്‌ ഹാരിസ് മണ്ണഞ്ചേരി സംവിധാനം ചെയ്യുന്ന “ദമയന്തിയും സുനന്ദയും” എന്ന സിനിമയിൽ അഭിനയിക്കാന്‍ പുതുമുഖങ്ങളെ തേടുന്നു.

“മഞ്ഞനിക്കാട്‌ ഗ്രാമത്തിലേക്ക് ദമയന്തിയുടെയും സുന്ദനന്ദയുടെയും ബന്ധുക്കളെ ആവശ്യമുണ്ട്” എന്നാണ് കാസ്റ്റിംഗ് കോളിലെ വാചകം. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് സിനിമയിലേക്ക് ആവശ്യം. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന പോസ്റ്ററിൽ ലഭ്യമാണ്. ഓഗസ്റ്റ് പത്താണ് അപേക്ഷിക്കേണ്ട അവസാന തിയതി.

രാജ്യം അഭിമുഖീകരിക്കുന കോവിഡ് വ്യാപനത്തിന് അറുതി വരുകയും, തുടര്‍ന്ന് ഷൂട്ടിംഗ് നിയന്ത്രണം മാറുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. കേരള ഫിലിം ചേമ്പറില്‍ അറിയിച്ചിട്ടുള്ള കാസ്റ്റിംഗ് കാേളാണിത്.

Latest Stories

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്