ആരാധകരെ ഞെട്ടിച്ച് ചിരഞ്‍ജീവിയുടെ ആചാര്യ

തെലുങ്ക് സൂപ്പർ താരം  ചിരഞ്‍ജീവിയുടെ പുതിയ ചിത്രം  കൊരടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയാണ്. ഇപ്പോഴിതാ ഈ സിനിമയ്ക്കായി നടൻ വാങ്ങുന്ന പ്രതിഫലമാണ് ശ്രദ്ധേയമാകുന്നത്.

ഈ സിനിമയില്‍ അഭിനയിക്കുന്നതിന് ചിരഞ്‍ജീവിക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. അതേസമയം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാൻ പ്രഭാസിന് 100 കോടി രൂപ ലഭിക്കുമെന്ന് ടോളിവുഡ് ഡോട് കോം  പറയുന്നു.

ആചാര്യയില്‍ ചിരഞ്‍ജീവിയുടെ നായിക കാജല്‍ അഗര്‍വാളാണ്.

ലൂസിഫറിന്റെ തെലുങ്ക്  റീമേക്കിൽ നായകനായി  ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നും വാർത്ത വന്നിരുന്നു. എന്നാൽ  പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് തിരക്കഥയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ ചിരഞ്ജീവി തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ  ഈ പ്രോജക്ടിന് കാലതാമസം ഉണ്ടാവുമെന്നുമാണ്  പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോനിഡെലാ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ രാം ചരണാണ് ചിത്രം നിർമിക്കുന്നത്. പ്രിയദർശിനി രാമദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്നം ആയിരിക്കുമെന്നും വില്ലൻ ബോബിയാകുന്നത് റഹമാനാണെന്നും സൂചനയുണ്ട്.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു