വിളിക്കുന്നത് അങ്കോണ്ട എന്നാണ് , പെട്ടെന്ന് സ്വീകരിച്ചു; പാപ്പുവിനെ കുറിച്ച് അമൃതയും ഗോപി സുന്ദറും

പാപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും . പാപ്പു തന്നെ വളരെ പെട്ടെന്ന് അംഗീകരിച്ചെന്ന് ഗോപിസുന്ദര്‍ ജാങ്കോ സ്‌പേസ് ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബത്തിലെല്ലാവരും തന്നെ അങ്കൂട്ടന്‍ എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ മോള്‍ വിളിക്കുന്നത് അങ്കോണ്ട എന്നാണെന്നും അമൃത പറയുന്നു. അവള്‍ക്ക് എല്ലാത്തിനോടുമൊരു ഓണ്ട ചേര്‍ക്കുന്ന സ്വഭാവമുണ്ട്. മമ്മോണ്ട, അഭിയോണ്ട എന്നൊക്കെയാണ് വിളിക്കുന്നത്. ഇടയ്ക്ക് ഞാനവളെ വഴക്ക് പറഞ്ഞപ്പോള്‍ മമ്മി നോക്കിക്കോ, ഞാനിത് അങ്കോണ്ടയുടെ അടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ട്. എങ്ങനെ അടുത്തു എന്നറിയില്ല, ഞങ്ങള്‍ നല്ല ഫ്രണ്ട്ലിയാണ്. അമൃത വ്യക്തമാക്കി.

അതേസമയം, പാപ്പുവുമായി റാപ്പോ ഉണ്ടാക്കാനൊന്നും നോക്കിയിട്ടില്ല അതങ്ങനെ സ്വഭാവികമായി സംഭവിച്ചതാണെന്ന് ഗോപി സുന്ദറും പറഞ്ഞു. ആരേയും ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കാതെ എന്റേതായ രീതിയില്‍ ജീവിച്ച് പോവാന്‍ ശ്രമിക്കുന്നയാളാണ്. മോള്‍ക്ക് മോളുടേതായ ചോയ്സുണ്ടല്ലോ, അവളുടേതായ രീതിയില്‍ അവളെന്നെ ആസപ്റ്റ് ചെയ്തിട്ടുണ്ട്. അവള്‍ നല്ല ഹാപ്പിയാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ