'മനസിന്റെ ഉള്ളില്‍', ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും ഒന്നിച്ച അഞ്ചാമത്തെ ആല്‍ബം, ശ്രദ്ധ നേടുന്നു

സംവിധായകന്‍ ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും ഒന്നിച്ച അഞ്ചാമത്തെ ആല്‍ബം പുറത്ത്. ജുബൈര്‍ മുഹമ്മദ് സംഗീതം നിര്‍വ്വഹിച്ച “മനസിന്റെ ഉള്ളില്‍” എന്ന ആല്‍ബമാണ് ശ്രദ്ധ നേടുന്നത്. നവാഗതനായ അബ്ഷര്‍ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ദമ്പതികളായ ഫാറൂഖ് ഖാന്‍, ഹിബ ഫാറൂഖ് എന്നിവരാണ് പുതിയ ആല്‍ബത്തിലെ അഭിനേതാക്കള്‍. “ഒമര്‍ ലുലു എന്റര്‍ടൈന്‍മന്റ്‌സ്” എന്ന യുട്യൂബ് ചാനലിലൂടെയാണ് പുതിയ ആല്‍ബം പുറത്തിറക്കിയത്.

ടി.കെ കുട്ടിയാലി ആണ് ആല്‍ബത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മുസമ്മില്‍ മൂസ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി, അസോസിയേറ്റ് ഡയറക്ടര്‍സ്: റോമാരിയോ പോള്‍സണ്‍, പരീക്കുട്ടി പെരുമ്പാവൂര്‍.

Latest Stories

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി