FILM NEWS നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു ന്യൂസ് ഡെസ്ക് June 17, 2025 നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. കാസർകോട് നീലേശ്വരം സ്വദേശിയാണ് മാധവൻ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.