നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു.

Latest Stories

'എന്റെ നല്ല സുഹൃത്ത് ഇനിയില്ല', മരണം ഞെട്ടിക്കുന്നത്; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങകള്‍ ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ; പൊതുദര്‍ശനം എറണാകുളം ടൗണ്‍ഹാളില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍

യാത്ര പറയാതെ ശ്രീനി മടങ്ങി.. ദാസനെയും വിജയനെയും പോലെ ഞങ്ങൾ പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു; അനുസ്മരിച്ച് മോഹൻലാൽ

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി

'മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു, തീരാ നഷ്ട്ടമാണ്... ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ല'; അനുശോചിച്ച് മന്ത്രി കെബി ഗണേഷ് കുമാർ

'വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടും, ആത്മാവിന് മുക്തി ലഭിക്കട്ടെ'; ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ

'ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം, ഉൾക്കൊള്ളാനാകുന്നില്ല... അവസാനം കണ്ടപ്പോൾ നല്ല ഉത്സാഹം ആയിരുന്നു'; ഉർവശി

'സഞ്ജുവിനെ പുറത്തിരുത്തിയാണ് അവന്മാർ ആ ചെക്കന് അവസരങ്ങൾ കൊടുത്തുകൊണ്ടിരുന്നത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'സഞ്ജുവിന്റെ അഴിഞ്ഞാട്ടം'; ഒറ്റ സിക്സറിൽ സ്വന്തമാക്കിയത് ചരിത്ര നേട്ടം

‘ശബരിമല സ്വർണകൊള്ളയിലെ ഇ ഡി അന്വേഷണത്തെ ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം’; എം ടി രമേശ്‌