സിനിമാ-സീരിയല്‍ നടന്‍ കാലടി ജയന്‍ അന്തരിച്ചു

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ കാലടി ജയന്‍ (72) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

‘അര്‍ത്ഥം’, ‘മഴവില്‍ക്കാവടി’, ‘സിബിഐ ഡയറിക്കുറിപ്പ്’, ‘തലയണമന്ത്രം’, ‘ജാഗ്രത’, ‘കളിക്കളം’, ‘ചെറിയ ലോകവും വലിയ മനുഷ്യരും’, ‘വ്യൂഹം’, ‘ഏകലവ്യന്‍’, ‘ജനം’ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സീരിയല്‍ നിര്‍മ്മാതാവുമായിരുന്നു. അമ്പതോളം നാടകങ്ങളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി

തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

അഭിമാനകരമായ വിജയം, സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡിൽ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം

മുട്ടടയില്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് വൈഷ്ണ സുരേഷ്; നിയമ പോരാട്ടത്തിലൂടെ വോട്ടര്‍പട്ടികയില്‍ തിരിച്ചെത്തി ഇടത് കോട്ടയില്‍ അട്ടിമറി ജയം

വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ യുഡിഎഫിന് ജയം

തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ കുതിച്ചുചാട്ടം; എല്‍ഡിഎഫ്- എന്‍ഡിഎ ഇഞ്ചോടിഞ്ച് പോര്, യുഡിഎഫ് മൂന്നാമത്

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

'വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുത്, പണികിട്ടും'; മുന്നറിയിപ്പുമായി പൊലീസ്