'കലക്കി ബാല അണ്ണാ..', എലിസബത്തിന് ചുംബനം നല്‍കി ബാല; വീഡിയോ വൈറല്‍

നടന്‍ ബാലയുടെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഭാര്യ എലിസബത്തിനൊപ്പമുള്ള താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘വളര്‍ത്തു മൃഗങ്ങളും സിനിമ കാണണം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വീഡിയോയില്‍ രണ്ട് വളര്‍ത്തുനായകള്‍ സിനിമ കാണുന്നത് കാണാം.

ഇതിനൊപ്പം എലിസബത്തിന്റെ ചുംബിക്കുന്ന ദൃശ്യങ്ങളും ബാല ഉള്‍പ്പെടുത്തിയിട്ടുണ്ട്. എലിസബത്തും തന്റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ‘ഒരുപാട് സന്തോഷം… നിങ്ങള്‍ ലൈഫ് ലോങ് ഇങ്ങനെ തന്നെ ആയിരിക്കണം…’

‘ആ പഴയ ബാലയെ തിരിച്ചുകൊണ്ടുവരണം, ആരുടേയും കണ്ണ് പറ്റാതെ ഇരിക്കട്ടെ’, ‘കലക്കി ബാല അണ്ണാ… ആ കോപ്പ് മഞ്ചൂരി കണ്ട് പഠിക്കട്ടെ സ്വന്തം ഭാര്യയെ ചുബിക്കുന്നത്…’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. അതേസമയം, മകള്‍ അവന്തികയെ ചൊല്ലി ബാലയും ആദ്യ ഭാര്യ അമൃതയും തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്.

തന്റെ മകളെ തനിക്ക് വിട്ടു തരാന്‍ അമൃതയും കുടുംബവും തയാറാവുന്നില്ല എന്നാണ് ബാല പറയുന്നത്. തന്റെ പുതിയ സിനിമ ‘ഷെഫീക്കിന്റെ സന്തോഷം’ കാണാനെത്തിയപ്പോള്‍ മകള്‍ കൂടെയില്ലാത്തതിനെ കുറിച്ച് ബാല പ്രതികരിച്ചിരുന്നു. മകള്‍ കൂടെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ‘ഗോപി മഞ്ചൂരിയന്‍’ അതിന് സമ്മതിച്ചില്ല എന്നാണ് ബാല പറഞ്ഞത്. ഗോപി സുന്ദര്‍ സമ്മതിക്കുന്നില്ല എന്നായിരുന്നു ബാല ഇതിലൂടെ വ്യക്തമാക്കിയത്. അതേസമയം, 2010ല്‍ ആയിരുന്നു അമൃതയും ബാലയും വിവാഹിതരായത്. ഏറെക്കാലം വേര്‍പിരിഞ്ഞ് താമസിച്ച ഇവര്‍ 2019ല്‍ ആണ് വിവാഹമോചനം നേടിയത്.

Latest Stories

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്