എന്തൊരു ചെയ്ഞ്ച് ! പുത്തൻ ലുക്കിൽ പ്രയാഗ മാർട്ടിൻ; വല്ലാത്തൊരു മാറ്റമായി പോയെന്ന് ആരാധകർ

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. ഹെയർസ്‌റ്റൈലിൽ കിടിലൻ മേക്കോവർ ലുക്കുകൾ നടത്താൻ ഇഷ്ടപ്പെടുന്ന താരമാണ് പ്രയാഗ. വ്യത്യസ്‍തമായ പല ലുക്കുകളും പരീക്ഷിക്കാറുള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

റിപ്പ്‌ഡ് ജീൻസും ടീ ഷർട്ടും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള പ്രയാഗയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ വേഗമാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ പ്രയാഗയുടെ പഴയ ചിത്രങ്ങളും ഇപ്പോഴുള്ളതും ചേർത്തുള്ള ഫോട്ടോകളും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇത് വല്ലാത്തൊരു മാറ്റം ആയിപ്പോയി’ എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്.

അതേസമയം, ഷൈൻ ടോം ചാക്കോ നായകനായ ഡാൻസ് പാർട്ടി, ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ മാർട്ടിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രങ്ങൾ. ചിത്രം ഉടൻ ഒടിടിയിൽ സ്‌ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്