അങ്ങനെ കട്ടും മോഷ്ടിച്ചും പാട്ടുണ്ടാക്കുന്ന ആളല്ല ഞാന്‍ ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി് വി.എം. വിനു

താന്‍ സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന സിനിമയിലെ ബാലേട്ടാ എന്ന പാട്ട് ബോണി എമ്മിന്റെ പാട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംവിധായകന്‍ വി എം വിനു. അങ്ങനെ കട്ടും മോഷ്ടിച്ചുമെന്നും പാട്ടുണ്ടാക്കുന്ന ആളല്ല. ബാലേട്ടാ ബാലേട്ടാ പാട്ടിന്റെ ട്യൂണ്‍ അങ്ങനെ വേണമെന്ന് ഞാന്‍ തന്നെ പറയുകയായിരുന്നു. ഒരു ഓളം, ഭയങ്കര രസകരമായ ഇളക്കം അത് തിയറ്ററില്‍ ഉണ്ടാക്കും,” വി.എം. വിനു കൂട്ടിച്ചേര്‍ത്തു.

”ആരൊക്കെയോ അത് കോപ്പിയാണെന്ന് പറഞ്ഞു. എന്ത് കോപ്പി. എത്രയോ കോപ്പി മലയാളത്തില്‍ വരുന്നുണ്ട്. മലയാളത്തില്‍ തന്നെ തിരിച്ചും മറിച്ചും ഇടുന്ന പാട്ടുകള്‍ എത്രയോ ഉണ്ട്. ഈ ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ രീതിയില്‍ ചെയ്യാമെന്ന നിര്‍ദേശം തന്റേതായിരുന്നു എന്നാണ് വിനു വീഡിയോയില്‍ പറയുന്നത്.

”ജയചന്ദ്രന്‍ അന്ന് നാല് പാട്ടുകള്‍ കംപോസ് ചെയ്തു. ബാലേട്ടാ ബാലേട്ടാ എന്ന ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ ആ രീതി വെച്ച്, ചെയ്യാമെന്ന് ഞാന്‍ തന്നെ സജഷന്‍ വെച്ചതാണ്, ‘ വിനു പറഞ്ഞു.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി