ലോക്ഡൗണിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം; തുറന്നു പറഞ്ഞ് വിനയ് ഫോർട്ട്

അപ്രതീക്ഷിതമായി സംഭവിച്ച ലോക്ഡൗൺ മൂലം പല നല്ല കാര്യങ്ങളും സംഭവിച്ചെന്ന്  നടൻ വിനയ് ഫോർട്ട്  . “ഏറ്റവും നല്ല കാര്യം പുസ്തകവായന വീണ്ടും തുടങ്ങി,”

കുറച്ചു കാലമായി അതു നടക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും വായന തുടങ്ങി. എന്റെ മേഖല അഥവാ തൊഴിൽ സിനിമ ആയതുകൊണ്ട്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നത്.

അഭിനയവുമായി ബന്ധപ്പെട്ട വിഡിയോസ് ഒരുപാട് യുട്യൂബിലുണ്ട്. അതൊക്കെ ഇരുന്ന് കാണുന്നു.

ലോക്ഡൗൺ കാലാവധി കഴിയുമ്പോഴേക്കും കുറച്ചൂടെ അറിവുള്ള അഭിനേതാവായി മാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വിനയ് വ്യക്തമാക്കി.

Latest Stories

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ