ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ ചീത്ത കേട്ടു, ചെയ്ത കാര്യങ്ങള്‍ വളച്ചൊടിച്ചു: ടൊവീനോ തോമസ്

സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്ന ആക്രമം ഏറെ വേദനിപ്പിക്കുന്നതാണെന്ന് നടന്‍ ടൊവീനോ തോമസ്. തന്നോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും ഇത് ഏറെ വിഷമം നല്‍കുന്നതാണെന്നും തനിക്കിതില്‍ ആരോടും പരാതിയില്ലന്നെും മനോരമയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.

“ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ കുറെ ചീത്ത വാക്കുകള്‍ കേട്ടു, ചെയ്ത കാര്യങ്ങള്‍ വളച്ചൊടിച്ചു. എനിക്കു പരാതിയില്ല. ഒരു ഇടത്തരം കുടുംബത്തില്‍നിന്നു വന്ന ഞാന്‍ അതേ മാനസികാവസ്ഥയിലേ എന്നും ജീവിക്കൂ. വളരെ പോളിഷായിട്ടൊന്നും പെരുമാറാന്‍ അറിയില്ല. കുടുംബക്കാര്‍, കുട്ടികള്‍ തുടങ്ങിയവരെല്ലാമായി േചര്‍ന്നുനില്‍ക്കുന്ന ഒരാളാണു ഞാന്‍. അവര്‍ കൂടി കാണുന്ന പല മെസേജുകളും കാണുമ്പോള്‍ വിഷമം തോന്നും. എനിക്കു മാത്രമല്ല, അവര്‍ക്കും.” ടൊവീനോ പറഞ്ഞു.

ഇത്തവണയും പ്രളയ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സഹായങ്ങളുമൊക്കെയായി ജനങ്ങള്‍ക്കൊപ്പം സിനിമാതാരങ്ങളും മുന്നോട്ട് വന്നെങ്കിലും ടൊവീനോ മുന്നോട്ടു വന്നിരുന്നില്ല. ആളുകളെ പേടിച്ചിട്ടാണെന്നും സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ ആളുഖല്‍ രംഗത്ത് വരുമെന്നുമാണ് ഇതിനു കാരണമായി ടൊവീനോ പറഞ്ഞത്. ശേഷം ടൊവീനോ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും