'നന്ദി...പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്'; രമേശ് പിഷാരടി

പാലക്കാടിനെ ചേർത്തു നിർത്തിയതിന് നന്ദിയെന്ന് രമേശ് പിഷാരടി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് പിഷാരടി രംഗത്തിയത്. ഒപ്പം നിന്ന പ്രവർത്തകർക്കും തന്നെ വിശ്വസിച്ച നേതൃത്വത്തിനും രമേശ് പിഷാരടി നന്ദി പറഞ്ഞു.

ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച,പ്രാർത്ഥിച്ച ;
സുമനസുകൾക്ക് 💕

ഫേസ്ബുക്ക് പോസ്റ്റ്

നന്ദി 🙏
കേരളത്തിന്റെ മഹവിജയത്തിനൊപ്പം
പാലക്കാടിനെ ചേർത്തു നിർത്തിയതിന് 😍
വിശ്വസിച്ച നേതൃത്വത്തിന് 😍
ഒപ്പം നിന്ന പ്രവർത്തകർക്ക്. 😍
ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച,പ്രാർത്ഥിച്ച ;
സുമനസുകൾക്ക് 💕

Latest Stories

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ