ബോള്‍ഡ് എന്ന് കേള്‍ക്കുമ്പോഴേ ടെന്‍ഷന്‍ ആണ്, അതൊരു സ്റ്റുപിഡ് വാക്കാണ്: ശ്വേത മേനോന്‍

തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന കമന്റുകള്‍ വായിച്ച് താനും ഭര്‍ത്താവും ഇരുന്ന് ചിരിക്കാറുണ്ടെന്ന് നടി ശ്വേത മേനോന്‍. ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരി വരും. ഹോട്ട്, ഹോര്‍ണി എന്നൊക്കെ ചിലര്‍ കമന്റിടും എന്നാണ് ശ്വേത പറയുന്നത്.

ബിസിനസുകാരനായ ശ്രീവത്സന്‍ മേനോന്‍ ആണ് ശ്വേതയുടെ ഭര്‍ത്താവ്. 2011ല്‍ ആണ് ഇവര്‍ വിവാഹിതരായത്. കമന്റുകള്‍ കാണുമ്പോള്‍ അവര്‍ നിന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നുണ്ടല്ലോ എന്നാണ് ഭര്‍ത്താവ് പറയാറുള്ളത് എന്നാണ് ശ്വേത പറയുന്നത്.

ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരി വരും. ഭര്‍ത്താവ് അത് കാണുമ്പോള്‍ ‘നിന്നെ കുറിച്ച് അയാള്‍ ചിന്തിക്കുകയെങ്കിലും ചെയ്തല്ലോ’ എന്നാണ് പറയാറുള്ളത്. ഹോട്ട് എന്നോ, ഹോര്‍ണി എന്നോ എന്ത് എഴുതിയാലും ആ എഴുതുന്ന സെക്കന്റുകളില്‍ എങ്കിലും ചിന്തിക്കുന്നിലെ എന്നാണ് ശ്രീ പറയുക.

അങ്ങനെയൊരു കോണ്‍ഫിഡന്‍സ് ആണ് ശ്രീ തരുക. നമ്മള്‍ ഈ ഫീല്‍ഡില്‍ എന്തിനാണ് വന്നത്. ആളുകളുടെ സ്‌നേഹം ലഭിക്കാന്‍. പബ്ലിക് അപ്പോള്‍ അവരുടെ രീതിയില്‍ അല്ലേ സ്‌നേഹിക്കുക. ആ ബോധത്തോടെയാണ് ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്.

ഒരാള്‍ തന്നെ ഹോര്‍ണിയോ ഹോട്ടിയോ ആയി ഏത് സമയത്ത് കണ്ടാലും അത് തനിക്ക് പ്രശ്‌നമില്ല. അതിപ്പോള്‍ താന്‍ വെല്ല മുത്തശ്ശി ആയി കഴിഞ്ഞിട്ട് ആണെങ്കിലും ശരി. പിന്നെ ഈ ബോള്‍ഡ് എന്ന് കേള്‍ക്കുമ്പോഴേ ടെന്‍ഷന്‍ ആണ്. അത് തനിക്കൊരു സ്റ്റുപ്പിഡ് വാക്കായിട്ടാണ് തോന്നുന്നത് എന്നാണ് ശ്വേത ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്