ലൗ ജിഹാദ് എന്ന പേരിന് പിന്നിൽ  മറ്റൊരു ലക്ഷ്യം; രൂക്ഷ വിമർശനവുമായി നസ്റുദ്ദീന്‍ ഷാ

യു പിയിലെ ലൗ ജിഹാദ് നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബോളിവുഡ് നടന്‍ നസ്റുദ്ദീന്‍ ഷാ.
ഇതിന്റെ  പേരില്‍ ഹിന്ദു മുസ്ലിം മതസ്ഥര്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന വിഭാഗീയതയില്‍ അദ്ദേഹം ആശങ്കയറിയിച്ചു.

കര്‍വ്വാന്‍ ഇ മൊഹബത്ത് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

നമ്മുടെ  രാജ്യത്ത് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവുന്നതില്‍ വലിയ രോഷമാണ്. യു പിയിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഈ വാക്കുണ്ടാക്കിയവര്‍ക്ക് പോലും അതിന്റെ  അര്‍ത്ഥമറിയില്ല നസ്റുദ്ദീന്‍ പറഞ്ഞു.

ലൗ ജിഹാദ് എന്ന് പറയുന്നത്  മിശ്രവിവാഹത്തോട് വിദ്വേഷം തോന്നിപ്പിക്കുന്നതിനും ഹിന്ദു മുസ്ലിം ഐക്യം നശിപ്പിക്കുന്നതിനുമാണെന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു .

ഹിന്ദു മുസ്ലിം വിവാഹങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, അവര്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി .

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു