ദിലീപേട്ടന്‍ സിനിമയില്‍ കാണുന്ന പോലത്തെ ആളേയല്ല.. ജീവിതത്തില്‍ ഇങ്ങനെയാണ്..: നമിത

ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് നടി നമിതയ്ക്കുള്ളത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് നമിത പ്രമോദ്. ദിലീപിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത ഇപ്പോള്‍. സിനിമകളില്‍ കോമഡിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് സീരിയസ് ആണ് എന്നാണ് നമിത പറയുന്നത്.

ദിലീപേട്ടന്‍ സിനിമയില്‍ കോമഡി ആണെങ്കിലും വ്യക്തി ജീവിതത്തില്‍ കുറച്ച് കൂടി സീരിയസ് ആയ ആളാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണെങ്കിലും തന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താല്‍ നന്നാവും ഇങ്ങനെ ചെയ്താല്‍ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ് എന്നാണ് നമിത പറയുന്നത്.

‘സൗണ്ട് തോമ’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘കമ്മാര സംഭവം’ എന്നീ ചിത്രങ്ങളില്‍ നമിത ദിലീപിനൊപ്പം വേഷമിട്ടിട്ടുണ്ട്. ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒക്ടോബര്‍ 5ന് ആണ് സോണി ലിവില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

അതേസമയം, ദിലീപിന്റെ മകളും തന്റെ അടുത്ത കൂട്ടുകാരിയുമായ മീനാക്ഷിയോട് തനിക്ക് ചോദിക്കാനുള്ള ചോദ്യത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ നമിത സംസാരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും ബോള്‍ഡ് ആയത്, എങ്ങനെയാണ് ഇമോഷണല്‍ ബാലന്‍സ് എന്നൊക്കെയാണ് തനിക്ക് ചോദിക്കാനുള്ളത് എന്നാണ് നമിത പറഞ്ഞത്.

Latest Stories

'നീല കടൽ പ്രതീക്ഷിച്ച വാങ്കഡെ സ്റ്റേഡിയത്തിൽ ഇത്രയും മഞ്ഞ നിറം ഞാൻ കണ്ടിട്ടേയില്ല'; ആരാധകരോട് സഞ്ജു സാംസൺ

പവർ പ്ലേയ്ക്ക് ശേഷം വിക്കറ്റുകൾ നഷ്ടമായി, ഈ സാഹചര്യത്തിൽ സ്ഥിരതയോടെ നിന്ന് കളിക്കണം എന്ന തോന്നൽ വന്നു: സഞ്ജു സാംസൺ

'ചേട്ടൻ സൂപ്പറാ'; ഒറ്റ മത്സരങ്ങൾ കൊണ്ട് വീണ്ടും ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി സഞ്ജു സാംസൺ

എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയിൽ

ഇന്ത്യന്‍ മഹാസുമുദ്രത്തില്‍വെച്ച് ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു; മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കര്‍ പിടികൂടിയെന്ന് പ്രതിരോധ വകുപ്പ്

ഹോർമുസിൽ നിന്ന് 10 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി പുറത്തുകടന്നു; 14 കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നു: വിദേശകാര്യ മന്ത്രാലയം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍

ചൂട് കൂടുന്നു, കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്ക്'; മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

ആഘോഷവും അപകടവും തമ്മിൽ: വെടിക്കെട്ട്, നികുതി, സുരക്ഷ, തൃശൂർ പൂരം - ഒരു സമൂഹത്തിന്റെ ഉത്തരവാദിത്ത പരീക്ഷണം