'പാവാട'യില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് ശോഭനയുടെ അടുത്തു ചെന്നു, നിരസിക്കാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്: മണിയന്‍പിള്ള രാജു

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പാവാട. ചിത്രത്തില്‍ ആശ ശരത്തിന് പകരം ആദ്യം പരിഗണിച്ചിരുന്നത് നടി ശോഭനയെ ആയിരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. പാവാട സിനിമയ്ക്ക് വേണ്ടി ശോഭനയെ സമീപിച്ചതിനെ കുറിച്ചും എന്തുകൊണ്ടാണ് അഭിനയിക്കാതിരുന്നത് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

താന്‍ നിര്‍മ്മിച്ച പാവാട സിനിമയില്‍ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച് ശോഭനയുടെ അടുത്ത് ചെന്നിരുന്നു. എന്നാല്‍ ശോഭന സ്‌നേഹപൂര്‍വ്വം ഒഴിവായി എന്നാണ് മണിയന്‍പിള്ള പറയുന്നത്. മധുരം ശോഭനം എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്.

എന്നാല്‍ സിനിമ ചെയ്യാത്തത് വര്‍ക്കിലുളള മറ്റ് കമിന്റ്‌മെന്‍സ് കൊണ്ടാണെന്ന് ശേഭന പറയുന്നു. തന്നെ കൊണ്ടുവരാന്‍ അത്ര വലിയ പാടില്ല. തനിക്ക് ഒരു നോട്ടീസ് കൊടുക്കണം, എന്നാല്‍ ഇവിടത്തെ കാര്യം അങ്ങനെയല്ല. പെട്ടെന്ന് ഡേറ്റ് കിട്ടും.

അടുത്ത മാസത്തെ 30 ദിവസം വന്ന് ഡേറ്റ് ചോദിക്കും. അപ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റില്ല. നിരവധി കമിറ്റ്‌മെന്റ്‌സുണ്ട് എന്നാണ് ശോഭന പറയുന്നത്. എന്നാല്‍ അത് അല്ല ചെന്നൈയില്‍ നിന്ന് വരാന്‍ മടിയാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും ശോഭന പറയുന്നുണ്ട്.

Latest Stories

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്