അത്തരം ചുംബനം പോലെയല്ല അത്; ഇന്റിമേറ്റ് സീനുകളെ കുറിച്ച് സ്വാസിക

സിനിമകളിലുള്ള ഇന്റിമേറ്റ് സീനുകളെക്കുറിച്ചും അത്തരം സീനുകളില്‍ അഭിനേതാക്കള്‍ നേരിടേണ്ടിവരുന്ന പ്രൊഫണലും വ്യക്തിപരവുമായ വസ്തുതകളെക്കുറിച്ചും തുറന്ന് പഞ്ഞ് നടി സ്വാസിക. പ്രണയിതാവിനെ ചുംബിക്കുന്നതുപോലെയല്ല ഇന്റിമേറ്റ് സീനുകളില്‍ അഭിനയക്കുമ്പോള്‍ എന്നും ആ സമയം അഭിനേതാക്കളുടെ മനസിലൂടെ കടന്നുപോകുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നും സ്വാസിക വ്യക്തമാക്കുന്നു.

നടിയുടെ പുതിയ ചിത്രം ‘ചതുരത്തി’ല്‍ റോഷന്‍ മാത്യുവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സ്വാസികയുടെ പ്രതികരണം.ഒരു ഇന്റിമേറ്റ് സീനില്‍ അഭിനയിക്കുമ്പോഴുള്ള അഭിനേതാക്കളുടെ ചിന്തകള്‍ പലതായിരിക്കും. അഭിനേതാക്കളുടെ ഭാവങ്ങളും ഡയലോഗുകളും ശ്രദ്ധിക്കേണ്ടതാണ്.

ലൈറ്റ് നഷ്ടപ്പെടാതെ, കോ സ്റ്റാറിനെ തടയാതെ അഭിനയിക്കണം, സീനുകള്‍ ചിത്രീകരിക്കുന്നതിനായി ഛായാഗ്രാഹകന്‍ നിര്‍ദേശിക്കുന്ന സ്ഥാനം നിലനിര്‍ത്തണം, നില്‍ക്കുന്ന ദിശ പോലും ശ്രദ്ധിക്കണം, ഇങ്ങനെയുള്ള കാര്യങ്ങളായിരിക്കും അഭിനേതാവിന്റെ മനസിലൂടെ കടന്നുപോകുന്നത്.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ ചുംബിക്കുന്നത് പോലെയല്ല ഇത്. ഒരു ഇന്റിമേറ്റ് സീന്‍ ചിത്രീകരിക്കാന്‍ ക്യാമറ ട്രിക്ക് ഇല്ല എന്നത് ശരിയാണ്, എന്നാല്‍ അഭിനേതാക്കള്‍ക്കിടയില്‍ അത്തരം വികാരങ്ങളൊന്നും തന്നെ ഉണ്ടാവില്ല’ സ്വാസിക വ്യക്തമാക്കി.

Latest Stories

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി